കഞ്ചാവ് 𝗟𝗘𝗚𝗔𝗟 ആയി 😱 | അറിയേണ്ടതെല്ലാം | Medical Marijuana Cannabis | Effects | Addiction | KanjavuMarijuana refers to the dried leaves, stems, flowers, and seeds from the hemp plant Cannabis. The main active ingredient in …

25 Comments

  1. ചാരായത്തിനെ അപേക്ഷിച്ച് മാരകശേഷി കുറഞ്ഞ പദാർഥമെങ്കിലും, കഞ്ചാവ് കേന്ദ്ര നാഡീവ്യൂഹത്തിൽ വരുത്തുന്ന ഫലങ്ങളാണ്‌ ഇതിനെ ഒരു ലഹരി പദാർഥമായി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നത്‌. അത്‌ തുടക്കത്തിൽ കൃത്രിമമായ ഒരു മനഃസുഖം പ്രദാനം ചെയ്യുന്നു. അതിനെ തുടർന്നുണ്ടാകുന്ന മയക്കവും സ്വപ്നാവസ്ഥയും അതുപയോഗിക്കുന്നയാൾക്ക്‌ വൈകാരിക ഉദ്ദീപനവും ആന്തരിക സുഖവും പ്രദാനം ചെയ്യുന്നു…………..എന്നാലും ഇതൊന്നും ശരിയല്ലാട്ടാ😃😃😃

  2. കഞ്ചാവിന് കുറിച്ച് ഇത്രയും വിവരം അറിയുന്നത് ആദ്യമായിട്ടാണ് ..ലെഹരിക്കു വേണ്ടി ആണ് എന്ന് അറിയാം .. ഇത് നിർത്താൻ പറ്റില്ലെ…ഇനിയുള്ള തലമുറയെ രക്ഷപെടുത്താൻ സാധിക്കും

Leave a Reply

Your email address will not be published.


*